Browsing: പതിവോ മാറും.. കെട്ട്യോളാണ് എന്റെ മാലാഖയിലെ പുതിയ ഗാനം പുറത്തിറങ്ങി [VIDEO]

ആസിഫ് അലി നായകനാകുന്ന കെട്ട്യോളാണ് എന്റെ മാലാഖയിലെ ‘പതിവോ മാറും’ എന്ന പുതിയ ഗാനം പുറത്തിറങ്ങി.വില്യം ഫ്രാൻസിസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. വിനായക് ശശികുമാറിന്റേതാണ്…