Malayalam “പിന്നെ വളർന്നില്ല… വളർത്തിയത് നിങ്ങൾ” കുട്ടിക്കാലച്ചിത്രം പങ്ക് വെച്ച് ഗിന്നസ് പക്രുBy webadminJanuary 7, 20190 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു…