Celebrities ‘ആവിയിൽ വെന്തത് പുട്ടല്ലേ, ആധിയിൽ വെന്തത് ഞാനല്ലേ’; വൈറലായി മംമ്ത മോഹൻദാസിന്റെ പുട്ടുപാട്ട്By WebdeskOctober 21, 20210 പുട്ടുപാട്ട് പാടി ആരാധകരെ കൈയിലെടുത്ത് നടി മംമ്ത മോഹൻദാസ്. പ്രമുഖ ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടൽ…