Malayalam ‘പുതിയ മുഖം’ ഇനി മറന്നേക്കൂ; പുതിയ പാട്ട് പാടി പൃഥ്വിരാജ് എത്തിBy WebdeskSeptember 30, 20210 പൃഥ്വിരാജ് പാടിയ പാട്ട് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ‘പുതിയ മുഖം’ എന്ന പാട്ടാണ്. ‘പുതിയ മുഖം’ എന്ന സിനിമയിൽ പൃഥ്വിരാജ് പാടിയ ഈ പാട്ട്…