Browsing: പുളിയനുറുമ്പ് കാലിൽ കൂടി കയറിയത് കൊണ്ടാണ്..! അല്ലേൽ ഞാൻ പൊളിച്ചേനെ.! പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ച് ടോവിനോയുടെ നായിക

ടോവിനോ തോമസ് നായകനായ മറഡോണയുടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശരണ്യ ആർ നായർ. 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലും ശരണ്യ നായികയായി അഭിനയിച്ചു. മികവാർന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ…