Celebrities തിരുവിതാംരൂർ രാജ്ഞിയായി പൂനം ബജ്വ; പത്തൊമ്പതാം നൂറ്റാണ്ട് കാരക്ടർ പോസ്റ്റർ പുറത്ത്By WebdeskOctober 31, 20210 പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പന്ത്രണ്ടാം കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ വിനയൻ. പൂനം ബജ്വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും സുന്ദരിയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെ കാരക്ടർ…