Browsing: “പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത് ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്” ഷാഫി പറമ്പിൽ

പ്രളയദുരിതമനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സർക്കാർ പിരിച്ചെടുത്ത തുക എത്താൻ വൈകുന്നതിനെ കുറിച്ച് നിശിതമായി വിമർശിച്ച ധർമജൻ ബോൾഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എം എൽ എ. സർക്കാരിന്റെ പിടിപ്പുകേടുകൾക്ക്…