Browsing: പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ നേർന്ന് ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക..!

മലയാള സിനിമയുടെ നെടുംതൂണുകളായി നിലകൊള്ളുന്ന രണ്ടു ഇതിഹാസ താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. ഇരുവരും മലയാളികളുടെ ആഘോഷങ്ങളുടെയും ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലെ മറക്കാനാവാത്ത മുഖങ്ങൾ കൂടിയാണ്. ഈ രണ്ടു…