Malayalam ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന് സംഘട്ടനമൊരുക്കുന്നത് ബാഹുബലിയൊരുക്കിയ ലീ വിറ്റേക്കർBy webadminDecember 13, 20190 ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചലച്ചിത്രമാണ് ടേക്ക് ഓഫ്. ഇറാഖ് യുദ്ധകാലത്ത് ബന്ദികളായി അകപ്പെട്ട ഇന്ത്യൻ നേഴ്സുമാരെ രക്ഷപ്പെടുത്തിയ കഥ…