Malayalam “ഫിറോസിന്റെ കാറും 3000sq.feet വീടുമാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെങ്കിൽ സംസാരിച്ചിട്ട് കാര്യമില്ല” ഫിറോസിന് പിന്തുണയുമായി ഒമർ ലുലുBy webadminJuly 18, 20200 ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വർഷയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ അടക്കം ആരോപണം ഉയർന്നിരിക്കുന്ന എല്ലാവരുടെയും പേരിൽ പരാതി ഉയർന്നിരിക്കുന്ന വേളയിൽ ഫിറോസിന്…