Malayalam ഫീസടക്കാൻ പണമില്ലാത്ത വിദ്യാർത്ഥിക്ക് കോളേജിൽ നേരിട്ടെത്തി ‘ഫീസടപ്പിച്ച്’ മേജർ രവിBy webadminAugust 27, 20190 ഫീസടക്കാൻ പണമില്ലാതെ വലഞ്ഞ കോളേജ് വിദ്യാർത്ഥിക്ക് സഹായമേകി സംവിധായകൻ മേജർ രവി. തൃക്കാക്കര കെ എം എം കോളജിലെ വിദ്യാര്‍ത്ഥിയ്ക്കാണ് മേജര്‍ രവി കൈത്താങ്ങായത്. അര്‍ബുദ ബാധിതനായ…