Celebrities മാസം എട്ടുലക്ഷം രൂപ വാടക; ജുഹു ബീച്ചിലേക്ക് പ്രൈവറ്റ് ആക്സസ്; വിക്കി – കാറ്റ് ദമ്പതികളുടെ ഇനിയുളള താമസം ഈ ആഡംബര ഫ്ലാറ്റിൽBy WebdeskDecember 21, 20210 ബോളിവുഡ് താരം കത്രീന കൈഫും വിക്കി കൗശാലും തമ്മിലുള്ള വിവാഹം ആരാധകർ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. വാർത്താമാധ്യമങ്ങളിൽ നിറയെ ഇത്രയും ദിവസം വിവാഹമായിരുന്നു ചർച്ചാവിഷയമെങ്കിൽ ഇപ്പോൾ ഇരുവരും…