Malayalam “ബിഗ് ബോസ്സിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു” തുറന്ന് പറഞ്ഞ് രജിനി ചാണ്ടിBy webadminJanuary 24, 20200 ബിഗ് ബോസ് സീസൺ 2ൽ ആദ്യമായി പ്രവേശിച്ചതും ആദ്യം പുറത്ത് പോയതും അറുപത്തെട്ടാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന നടി രജിനി ചാണ്ടിയാണ്. പരീക്കുട്ടിയുമായുള്ള വാഗ്വാദങ്ങളും വീക്കിലി ടാസ്ക്…