Celebrities ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചുBy WebdeskNovember 26, 20210 തിരുവനന്തപുരം: പ്രശസ്ത ഗാനചരയിതാവും കവിയുമായ ബിച്ചു തിരുമല അന്തരിച്ചു. എൺപത് വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു…