Malayalam ബിജെപി പറഞ്ഞാൽ മത്സരിക്കുവാൻ തയ്യാർ..! മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് വിവേക് ഗോപൻBy webadminFebruary 2, 20210 ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം വിവേക് ഗോപന്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര…