Malayalam ബിനീഷ് ഇനി ഗിന്നസ് റെക്കോർഡ് ഇടോ? തീവണ്ടിയുടെ കിടിലൻ ട്രെയ്ലർ [WATCH TRAILER]By webadminJune 23, 20180 മലയാളസിനിമയിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ഒരുക്കുന്ന തീവണ്ടിയുടെ ട്രെയ്ലർ പുറത്തിറങ്ങി. മമ്മുക്കയുടെ പേജിലൂടെയാണ് ട്രെയ്ലർ ഔദ്യോഗികമായി പുറത്തിറങ്ങിയത്. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന…