Entertainment News ‘ആ കുട്ടിയെ എനിക്കറിയാം, എന്നോട് അവസരം ചോദിച്ചിരുന്നു, സിനിമയില്‍ അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ പേടിയാണ്, അടുക്കാറില്ല’: തുറന്നുപറഞ്ഞ് ടിനി ടോംBy WebdeskAugust 11, 20220 സിനിമയിൽ അവസരം ചോദിച്ച് എത്തുന്ന പെൺകുട്ടികളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ടെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ടിനി ഇങ്ങനെ പറഞ്ഞത്.…