Malayalam ബ്രോഡാഡിയിൽ പൃഥ്വിരാജ് മോഹൻലാലിൻറെ മകൻ..! പൃഥ്വിരാജിന്റെ സംവിധായകമികവ് അത്ഭുതപ്പെടുത്തുന്നുവെന്ന് ജഗദീഷ്By webadminAugust 30, 20210 ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്.…