Malayalam ബ്രോ ഡാഡിയടക്കം 7 സിനിമകൾ ഷൂട്ടിങ്ങിനായി കേരളത്തിന് പുറത്തേക്ക്; മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ഫെഫ്‌കBy webadminJuly 14, 20210 സീരിയലുകൾക്കും മറ്റും ചിത്രീകരണത്തിന് അനുമതി നൽകിയിട്ടും സിനിമ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനാൽ മലയാള സിനിമ തെലങ്കാനയിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം…