Celebrities ‘ഫാസ്റ്റ് ഫുഡ് ബ്ലാക്ക് ലിസ്റ്റിൽ; ബ്യൂട്ടി പാർലറിൽ പോകാറില്ല’ – സൗന്ദര്യരഹസ്യം വെളിപ്പെടുത്തി യുവകൃഷ്ണBy WebdeskFebruary 8, 20220 സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ കുടിയേറിയ താരമാണ് യുവകൃഷ്ണ. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.…