Browsing: ഭാര്യയുടെ മരണം മൂലം അഭിനയം നിർത്തിയ സിദ്ധിഖും വിചാരിച്ച അഭിനയം വരാതെ ലാലും; ലോഹിതദാസ് മാജിക് കണ്ട മോഹൻലാൽ ചിത്രം

#ഓർമകളിൽ_ലോഹിതദാസ് ലോഹിതദാസ് എന്ന കലാകാരന് കൈനോട്ടവും അറിയാമെന്നു തോന്നുന്നു. ഒരാളുടെ മുഖം നോക്കി അയാൾ നമ്മുടെ മനസിൽ തങ്ങിക്കിടക്കുന്ന കഥകളെ പുറത്തെടുക്കും, എന്നിട്ട് അതിൽ നിന്നും പതിരിനെ…