Malayalam മഞ്ജു വാര്യർ നിർമാതാവാകുന്ന ചിത്രത്തിന് ‘ലളിതവും സുന്ദര’വുമായ തുടക്കം..!By webadminFebruary 19, 20200 മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ലളിതം സുന്ദരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയായ ഇതിൽ…