Browsing: മണിനാദം നിലച്ചിട്ടില്ല..! വേർപാടിന്റെ നാലാം വർഷത്തിൽ കലാഭവൻ മണിയുടെ ഓർമ പുതുക്കി പ്രിയ താരങ്ങൾ

കലാഭവൻ മണിയെന്ന മലയാളികളുടെ സ്വന്തം പകരം വെക്കാനില്ലാത്ത പ്രതിഭ വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. ഇന്നും മണി നമ്മളെ വിട്ടു പിരിഞ്ഞിട്ടില്ല എന്നോർക്കാൻ തന്നെയാണ്…