Celebrities മധുവിന്റെ കൊലപാതകം; കേസ് നടത്താൻ കുടുംബത്തിന് സഹായവാഗ്ദാനവുമായി മമ്മൂട്ടിBy WebdeskJanuary 30, 20220 ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകാൻ സന്നദ്ധത അറിയിച്ച് മമ്മൂട്ടി. മധുവിന്റെ സഹോദരി സരസു ആണ് ഇക്കാര്യം അറിയിച്ചത്. മധുവിന്റെ കുടുംബത്തിന് നിയമസഹായം…