Malayalam “മമ്മൂക്കയുടെ ഒപ്പം അഭിനയിക്കുമ്പോൾ ഭയന്ന് ശരീരം ചൂടാകും; ലാലേട്ടനൊപ്പം തണുപ്പാണ്” ടിനി ടോംBy webadminDecember 5, 20190 മമ്മൂക്കയോടും ലാലേട്ടനോടുമൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ് ടിനി ടോം. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ബിഗ് ബ്രദറില്ലും ടിനി ടോം ഒരു പ്രധാന…