Browsing: മമ്മൂക്കയുടെ വീടിന് മുന്നിൽ പാതിരാത്രിയിൽ തടിച്ചുകൂടിയത് പെൺകുട്ടികൾ അടക്കമുള്ള ആരാധകർ; പിരിച്ചുവിട്ടത് പോലീസ്

മലയാള സിനിമയുടെ അഭിനയ കുലപതി മമ്മൂട്ടി ഇന്ന് അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമക്കകത്തും പുറത്തും നിന്നുമുള്ള നിരവധി പേരാണ് പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ആയുരാരോഗ്യ…