Browsing: “മമ്മൂക്കയോടും ലാലേട്ടനോടും സംസാരിക്കുന്നത് പോലെയാണ് അനിലേട്ടൻ എന്നോട് സംസാരിക്കുന്നത്” സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ബിനീഷ് – അനിൽ രാധാകൃഷ്ണൻ വീഡിയോ

ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണൻ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ സോഷ്യൽ മീഡിയയിൽ പഴയൊരു വീഡിയോ വൈറലായിരിക്കുകയാണ്. അനിൽ രാധാകൃഷ്ണനും ബിനീഷ് ബാസ്റ്റിനും ഒന്നിച്ചുള്ള ഒരു വീഡിയോയാണ്…