Browsing: മമ്മൂക്ക നൽകിയ വിവരണം തെലുങ്കിൽ ചെയ്യുന്നത് Jr NTR..? ഒടിയൻ തെലുങ്കിൽ എത്തുന്നത് 275 സ്‌ക്രീനുകളിൽ

ഡിസംബർ 14ന് ലോകമെമ്പാടും മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരേ സമയം റിലീസിനെത്തുന്ന ലാലേട്ടൻ ചിത്രം ഒടിയനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലക്ഷങ്ങൾ. ഇത്രയധികം ഭാഷകളിൽ ഒരേ സമയം റിലീസിനെത്തുന്ന…