Browsing: മമ്മൂട്ടി ചിത്രം തസ്കരവീരന് രണ്ടാം ഭാഗമെത്തുന്നു; വെളിപ്പെടുത്തലുമായി പ്രമോദ് പപ്പൻ

മമ്മൂട്ടി – നയൻതാര ജോഡിയെ നായകരാക്കി പ്രമോദ് പപ്പൻ ഒരുക്കി 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് തസ്കരവീരൻ. അറക്കളം ഭായിയായി മമ്മൂക്ക നിറഞ്ഞാടിയ ചിത്രം മികച്ച വിജയം കൊയ്തിരുന്നു.…