Entertainment News പുതുവർഷദിനത്തിൽ സർപ്രൈസുമായി ‘ഭ്രമയുഗം’ ടീം, ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു, ‘മമ്മൂക്ക ഇത് എന്ത് ഉദ്ദേശിച്ചാണെന്ന്’ ആരാധകർBy WebdeskJanuary 1, 20240 പുതുവത്സര ദിനം ആഘോഷക്കാൻ ആരാധകർക്ക് സമ്മാനവുമായി പ്രിയനടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗം സിനിമയുടെ പുതിയ പോസ്റ്റർ ആണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാവർക്കും പുതുവത്സരമായ 2024ന്റെ…