Malayalam മരക്കാർ റിലീസിന് തൊഴിലാളികൾക്ക് ഹോളിഡേയും ഫ്രീ ടിക്കറ്റും നൽകി കേരളത്തിലെ കമ്പനി..!By WebdeskDecember 1, 20210 ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരും സിനിമാപ്രേമികളും നാളെ റിലീസിന് എത്തുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാറിനായുള്ള കാത്തിരിപ്പിലാണ്. ഒട്ടു മിക്കവരും ലീവ് എടുത്താണ് ചിത്രം കാണുവാൻ പോകുന്നത്.…