Malayalam മസിൽമാൻ തകർത്ത ദാമ്പത്യം കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചവന് മാസ്സ് മറുപടി കൊടുത്ത് ഉണ്ണി മുകുന്ദൻBy webadminDecember 17, 20180 സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയും ഉണ്ണി മുകുന്ദൻ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ…