Malayalam മഹേഷിന്റെ ‘ചാച്ചൻ’ ഇനി ഓർമ്മ; പ്രശസ്ത നാടക – സിനിമ നടൻ കെ എൽ ആന്റണി അന്തരിച്ചുBy webadminDecember 21, 20180 പ്രശസ്ത നാടക സംവിധായകനും നടനുമായ കെ എൽ ആൻറണി (70) കൊച്ചിയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. മഹേഷിന്റെ…