Malayalam മാതൃഭൂമി ‘എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന’ കമ്മാരസംഭവം റിവ്യൂ തലക്കെട്ടെന്തായിരിക്കും?By webadminApril 11, 20180 നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സമ്മർദ്ദത്തിലാഴ്ത്തുന്ന വിധം പ്രവൃത്തിച്ച മാതൃഭൂമിക്കെതിരെ സിനിമാലോകം ഒന്നടങ്കം എതിർപ്പിലാണ്. അതിനാൽ അവർ പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും നെഗറ്റീവ് റിവ്യൂസ് ആണ് ഇടുന്നത്.…