Celebrities ‘പുഴു ഒരു മാസ് ചിത്രമല്ല, മമ്മൂട്ടി ഒരു നെഗറ്റീവ് കഥാപാത്രം’ – സംഗീത സംവിധായകൻ പറയുന്നുBy WebdeskJanuary 7, 20220 മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമായ ‘പുഴു’വിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു. പുഴു എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലും ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.…