Malayalam മുകേഷ് സ്നേഹിക്കാൻ അറിയാവുന്ന മനുഷ്യനാണ്.. പക്ഷേ നല്ല ഭർത്താവല്ല..! വിവാഹ മോചനത്തെക്കുറിച്ച് മേതിൽ ദേവികBy webadminJuly 27, 20210 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. എട്ട് വര്‍ഷമായുള്ള ദാമ്പത്യത്തിന് ഒടുവിൽ ഇരുവരും പിരിയുവാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം…