Malayalam മുടക്കിയത് 2 കോടി വാരിക്കൂട്ടിയത് 45 കോടി; ബോക്സോഫീസിൽ തണ്ണീർമത്തന്റെ മധുരവാഴ്‌ച..!By webadminAugust 21, 20190 നല്ല സിനിമയാണെങ്കിൽ മലയാളി പ്രേക്ഷകർ ആ ചിത്രത്തെ നല്ല മനസ്സോടെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് തെളിയിച്ചിരിക്കുന്ന ചിത്രമായി തീർന്നിരിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വമ്പൻ താരനിരയോ ഫാൻസ് അസ്സോസിയേഷനുകളോ…