Malayalam മുണ്ടൂർ മാടന് ശേഷം പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ഇട്ട്യേരയായി ബിജു മേനോനെത്തുന്നുBy webadminMarch 30, 20210 സച്ചി ഒരുക്കിയ അയ്യപ്പനും കോശിയിലെയും അയ്യപ്പനായി പ്രേക്ഷകരുടെ കൈയ്യടികൾ ഒന്നടങ്കം ഏറ്റുവാങ്ങിയ ബിജു മേനോൻ ഇന്നേവരെ ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ഥ ഗെറ്റപ്പും കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.…