Entertainment News പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർത്ഥ് വിവാഹിതനായി, വധു അമേരിക്കയിൽ വിഷ്വൽ പ്രൊഡ്യൂസറായ മെർലിൻBy WebdeskFebruary 3, 20230 സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന് സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ തീര്‍ത്തും…