Bollywood മേലാകെ തീയുമായി അക്ഷയ് കുമാർ റാംപിൽ; രക്ഷപ്പെട്ട് വന്നാൽ കൊല്ലുമെന്ന് ഭാര്യ ട്വിങ്കിൾBy webadminMarch 6, 20190 മേലാകെ തീയുമായി റാംപിൽ എത്തിയ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ കണ്ട് ഞെട്ടി ആരാധകർ. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്കുള്ള താരത്തിന്റെ ചുവടുവയ്പിന്റെ ഭാഗമായിരുന്നു ഈ സാഹസിക പ്രകടനം.…