Malayalam മോശം കമന്റുകൾ എന്നെ ബാധിക്കാറില്ല… പക്ഷേ അമ്മക്ക് അത് കാണുമ്പോൾ സങ്കടം വരും: നയൻതാര ചക്രവർത്തിBy webadminAugust 11, 20200 ബാലതാരമായി സിനിമ രംഗത്തെത്തിയ നയൻതാര ചക്രവർത്തി ഇന്ന് മുൻനിര നായികമാരുടെ നിരയിലേക്കുള്ള പ്രയാണത്തിലാണ്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും…