Malayalam മോഹൻലാലിനും സിദ്ധിഖ് സാറിനുമൊപ്പം വർക്ക് ചെയ്യുന്നതിൽ ഏറെ ആവേശഭരിതനാണ് താനെന്ന് അർബാസ് ഖാൻBy webadminMay 17, 20190 മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദറിലൂടെ സൽമാൻ ഖാന്റെ സഹോദരനും സംവിധായകനും നടനുമായ അർബാസ് ഖാൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇതിഹാസ താരം മോഹൻലാൽ സാറിനും…