Browsing: “മോഹൻലാൽ ഞാൻ ഇതുവരെ പ്രവർത്തിച്ച മികച്ച സംവിധായകരിൽ ഒരാൾ” സന്തോഷ് ശിവൻ

നാല് പതിറ്റാണ്ടുകൾ പിന്നിട്ട മോഹൻലാലിൻറെ അഭിനയസപര്യയിൽ പുതിയൊരു പാത തെളിച്ച് സംവിധായകവേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം.…