Celebrities ‘മോൻസന്റെ കൂടെ ദിലീപ് നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കിൽ’: കാണാതെ പോയ ഒരു വനിതാസംഘടനയുടെ ശബ്ദം കേൾക്കാമായിരുന്നെന്ന് സംവിധായകൻ വ്യാസൻBy WebdeskOctober 4, 20210 മോൻസൻ വിഷയത്തിൽ ഇതുവരെ യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാത്ത സിനിമമേഖലയിലെ വനിത സംഘടയെ പരോക്ഷമായി ട്രോളി സംവിധായകൻ വ്യാസൻ. ഫേസ്ബുക്കിലാണ് വ്യാസൻ തന്റെ പ്രതികരണം കുറിച്ചത്. ‘മോൻസൻ്റേ കൂടെ…