Malayalam യുവ താരനിരയുമായി സംവിധായകൻ സിദ്ധിഖ്; ‘മധുരം ജീവാമൃതബിന്ദു’By webadminOctober 5, 20210 ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. പക്ഷേ ഇത്തവണ സംവിധായകന്റെ കുപ്പായത്തിൽ അല്ല, ഒരു പിടി നല്ല കഥകളെ…