Malayalam രാജുവിന്റെ ‘എൻകാപ്സുലേഷൻ’..! ഷാജോണിന്റെ ആ ഭാവം..! അന്തം വിട്ട് പ്രസന്ന..!By webadminSeptember 19, 20190 കലാഭവൻ ഷാജോൺ ഒരുക്കിയ ബ്രദേഴ്സ് ഡേയിലൂടെ മലയാളത്തിലേക്കുള്ള തന്റെ വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നടൻ പ്രസന്ന. മലയാളികളെ എന്നും ഞെട്ടിച്ചിട്ടുള്ള പൃഥ്വിരാജിന്റെ ഇംഗ്ലീഷും കലാഭവൻ ഷാജോണിന്റെ ‘ഇതൊക്കെ ചെറുത്’…