Malayalam “രോഗാണുവിനെ ശ്വസിക്കേണ്ടി വരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും” യോഗ ദിനത്തിൽ പുതിയ ചിത്രം പങ്ക് വെച്ച് ലാലേട്ടൻBy webadminJune 21, 20210 കടുത്ത വ്യായാമത്തിലൂടെയും യോഗയിലൂടെയും എല്ലാം തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ലാലേട്ടൻ. ദൃശ്യം 2വിന് വേണ്ടി ലാലേട്ടൻ നടത്തിയ മാറ്റം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ…