Celebrities നടൻ ദിലീപിന് ജാമ്യം കിട്ടിയ സന്തോഷത്തിൽ ലഡു വിതരണം ചെയ്ത് ആരാധകൻ; ലഡു വേണ്ടെന്ന് പൊലീസ്By WebdeskFebruary 7, 20220 നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചു. നടന് മുൻകൂർ ജാമ്യം ലഭിച്ചത് ആരാധകർ…