Browsing: ലത മങ്കേഷ്കർ അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ സംഗീത വിസ്മയം, ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കർ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയയും കോവിഡും ബാധിച്ചതിനെ തുടർന്ന്…