Browsing: “ലാലങ്കിൾ ഒരു മുണ്ടിന്റെ കര പിടിച്ച് നടന്നാൽ പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും.. അതിന്റെ ശകലങ്ങള്‍ അപ്പൂനും കിട്ടിയിട്ടുണ്ട്” വിനീത് ശ്രീനിവാസൻ

താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ…